CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 50 Seconds Ago
Breaking Now

ഫാ.സോജി ഓലിയ്ക്കല്‍ നയിക്കുന്ന മഡ്ജ്‌ഗോരി തീര്‍ത്ഥാടനം ഒക്ടോബർ 21 മുതൽ 26 വരെ

പരിശുദ്ധ കന്യകാമറിയത്തിന്റെ അത്ഭുതകരമായ വെളിപ്പെടുത്തലുകള്‍ ഇന്നും നടക്കുന്ന മഡ്ജഗോരി തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം നടത്തുന്നു. ഒക്ടോബർ 21 മുതൽ 26 വരെ നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിന് നേതൃത്വം നൽകുന്നത് ഫാ.സോജി ഓലിയ്ക്കല്‍ ആണ്. 350 പൗണ്ടാണ് തീര്‍ത്ഥാടന തുക (വിമാന ടിക്കറ്റ്‌ വില വ്യത്യാസം അനുസരിച്ച് തുകയിൽ സ്വല്പം മാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്). 150 പൗണ്ട് മുന്‍കൂറായി നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മോളി:  07824640894

ജോഷി:  07533432986




കൂടുതല്‍വാര്‍ത്തകള്‍.