CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 16 Seconds Ago
Breaking Now

ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ താമസിച്ചുള്ള വാരാന്ത്യ ധ്യാനങ്ങള്‍

ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആഗസ്ത് 22,23,24,ആഗസ്ത് 29,30,31,സെപ്തംബര്‍ 5,6,7എന്നീ തീയതികളില്‍ താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു.ധ്യാനം വെള്ളിയാഴ്ച വൈകുന്നേരം ഏഴരയ്ക്ക് കുര്‍ബാനയോടെ ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് അവസാനിക്കുന്നതാണ് .ഈ ധ്യാനങ്ങളില്‍ കുടുംബ സമേധം വന്ന് പങ്കെടുക്കുവാനും കുടുംബ വിശുദ്ധീകരണം നേടുവാനും ക്രിസ്തു അനുഭവ സാക്ഷികളായി മാറുവാനും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ഫാ.കുര്യാക്കോസ് പുന്നോലില്‍ -07459680341,01325469400

റെജി മാത്യു-07552619237




കൂടുതല്‍വാര്‍ത്തകള്‍.