CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes Ago
Breaking Now

ബ്രിസ്‌റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്കില്‍ താമസിക്കുന്ന ആസിഫ് അലിയുടെ ഭാര്യ നൈലയുടെ പിതാവ് അന്തരിച്ചു

ബ്രിസ്‌റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്കില്‍ താമസിക്കുന്ന ആസിഫ് അലിയുടെ ഭാര്യ നൈലയുടെ പിതാവ് പെരുമ്പാവൂര്‍ വെങ്ങോലയില്‍ താമസിക്കുന്ന ചെന്നാമ്പിള്ളി അബ്ബാസ് ഇന്നലെ രാത്രി ഹൃദയാഘാതം മൂലം അന്തരിച്ചു. ആസിഫും കുടുംബവും നാട്ടിലേക്ക് പുറപ്പെട്ടു. സംസ്‌കാര സമയം അറിവായിട്ടില്ല. ആസിഫിന്റെയു നൈലയുടേയും കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.