CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഡോക്ടേഴ്‌സ് ഫോറത്തിനായി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഒരുങ്ങുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഡോക്ടേഴ്‌സ് ഫോറത്തിന് തുടക്കമാകുന്നു. നവംബര്‍ രണ്ടാംതീയതി ശനിയാഴ്ച ഒന്‍പത് മണിയോടെ റെജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അദ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫോറം പരിപാടികള്‍ക്ക് തുടക്കം കുറിക്കും. Moral and Ethical Issues in Healthcare എന്ന വിഷയത്തില്‍ DR DAVE CRICK പ്രബന്ധം അവതരിപ്പിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേത്ത്ര്ഥത്തില്‍ ആദ്യമായി നടത്തപെടുന്ന ഡോക്ടേഴ്‌സ് ഫോറത്തെ മോഡിയാക്കാന്‍ രൂപത വികാരി ജനറല്‍മാരായ ഫാദര്‍ ആന്റണി ചുണ്ടെലിക്കട്ടില്‍, ജോര്‍ജ് തോമസ് ചേലക്കല്‍, ഡോക്ടര്‍ മനോ ജോസഫ്, ലെസ്റ്റര്‍  പാരിഷ് കമ്മിറ്റി  എന്നിവരുടെ നേത്ത്ര്ഥത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നു. ആരോഗ്യ രംഗത്തെ ധാര്‍മികത ഏറെ ചോദ്യം ചെയ്യപ്പെടുന്ന  ഈ കാലഘട്ടത്തില്‍ രൂപതയുടെ നേത്ത്ര്ഥത്തിലുള്ള ഡോക്ടേഴ്‌സ് ഫോറത്തിന്റെ തുടക്കവും  അനുബന്ധ പരിപാടികളും സഭാത്മക ജീവിതചര്യയില്‍ അടിയുറച്ചു കര്‍മ പഥത്തില്‍ യേശുവിന്റെ  സാക്ഷികളാകുവാന്‍ സഹയിക്കും എന്നത് നിസംശയമാണ് . കൂടുതല്‍ വിവരങ്ങള്‍ക്കായി   സമീപിക്കുക 

 

Please contact

 

Dr. Martin Antony : 07939101745

Dr. Mano Joseph : 07886639908

Dr. Mini Nelson : 07809244218

 

 

 




കൂടുതല്‍വാര്‍ത്തകള്‍.