CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 32 Seconds Ago
Breaking Now

ക്രിസ്തുരാജത്വ തിരുനാള്‍ ലണ്ടനില്‍

കഴിഞ്ഞ 10 ദിവസമായി Kerala Catholic Chaplaincyയുടെ നേതൃത്വത്തില്‍ Our Lady of Lourdes Churchല്‍ നടന്നു വന്ന ക്രിസ്തുരാജത്വ തിരുനാളിന്റെ സമാപനം ഞാറഴ്ച (22.11.2020) വൈകുന്നേരം 3.30 നുഉള്ള ആഘോഷപരമായ ദിവ്യബലിയോടുകുടി സമാപിക്കുന്നു. Covid19 Retsrictions ഉള്ളതിനാല്‍ Livetsream Link വഴി ദിവ്യബലിയില്‍ പങ്ക്‌ചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കാന്‍ നിങ്ങളെ എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

Livetsream Link

https://www.churchservices.tv/newsouthgate

 




കൂടുതല്‍വാര്‍ത്തകള്‍.