CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 34 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ ഷെപ്റ്റണ്‍ മാലറ്റില്‍ താമസിക്കുന്ന ബീന ജോജിയുടെ പിതാവ് കുര്യന്‍ തോമസ് നിര്യാതനായി

ബ്രിസ്‌റ്റോളിലെ ഷെപ്റ്റണ്‍ മാലറ്റില്‍ താമസിക്കുന്ന ബീന ജോജിയുടെ പിതാവ് കുര്യന്‍ തോമസ് (കുട്ടപ്പന്‍ സാര്‍)നിര്യാതനായി .97 വയസായിരുന്നു.ദീര്‍ഘ കാലം പായിപ്പാട് പള്ളിയിലെ വേദ പാഠ അധ്യാപകനായിരുന്നു. 9 മക്കളാണ് പരേതനുള്ളത്. സംസ്‌കാരം ഉള്‍പ്പെടെ കാര്യങ്ങള്‍ ബീന ചൊവ്വാഴ്ച നാട്ടിലേക്ക് പോയ ശേഷം തീരുമാനിക്കൂ.

ഭാര്യ പരേതയായ മറിയാമ്മ തോമസ്.

പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചിക്കുന്നു




കൂടുതല്‍വാര്‍ത്തകള്‍.