CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 49 Seconds Ago
Breaking Now

സമീക്ഷ യു കെ യുടെ പ്രസിഡന്റ് സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥന്‍ നിര്യാതനായി

സമീക്ഷ യു കെ യുടെ പ്രസിഡന്റും, ലോക കേരളസഭ അംഗവും, മലയാളം മിഷന്‍ യു കെ ജോയിന്റ് സെക്രട്ടറിയും ആയ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാടു കുഴല്‍മന്ദം ചമതകുണ്ടില്‍ സി കെ സത്യനാഥന്‍ നിര്യാതനായീ. 71 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു . ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹം റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സാണ്.

വി സ് രമണി ആണ് ഭാര്യ. മക്കള്‍ സ്വപ്ന (യു കെ ), ശബ്‌ന (ദുബായ് ). മരുമക്കള്‍ പ്രവീണ്‍, നിധീഷ്. പേരക്കുട്ടി ആദവ് പ്രവീണ്‍ . 

പരേതന്റെ വിയോഗത്തില്‍ സമീക്ഷ യു കെ നാഷണല്‍ കമ്മറ്റി അനുശോചിച്ചു

ശ്രീ സത്യനാഥന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു




കൂടുതല്‍വാര്‍ത്തകള്‍.