CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 18 Seconds Ago
Breaking Now

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി മടങ്ങിയ ദീപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദീപിക പദുക്കോണിനെ വളഞ്ഞ് ആരാധകര്‍. മുംബൈയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസമെത്തിയതായിരുന്നു ദീപിക. ഇഷ്ട താരത്തെ കണ്ടതോടെ ആളുകള്‍ വളഞ്ഞു.

ഹോട്ടലില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു ദീപിക. ഇതിനിടയിലാണ് സംഭവം. കൂട്ടത്തിലൊരു സ്ത്രീ ദീപികയുടെ കയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വലിക്കുന്നതും കാണാം. ഏറെ ബുദ്ധിമുട്ടിയാണ് ദീപിക കാറില്‍ കയറിയത്.




കൂടുതല്‍വാര്‍ത്തകള്‍.