CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 51 Minutes 5 Seconds Ago
Breaking Now

നിങ്ങള്‍ ചിത്ര രചന ഇഷ്ടപ്പെടുന്നുണ്ടോ ? ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് കലാകാരിയായ സീജ വിശ്വനാഥന്‍ ; അനുയോജ്യ സമയം തെരഞ്ഞെടുക്കാം

നിങ്ങള്‍ നന്നായി ചിത്രം വരക്കാറുണ്ടോ ? ആരുടേയെങ്കിലും കീഴില്‍ ചിത്ര രചന പഠിക്കണമെന്ന് ആഗ്രഹമുണ്ടോ ? പ്രായം ഒരു തടസ്സമല്ല , സമയവും, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്ത് ചിത്ര രചന പഠിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാം. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ദിവസങ്ങളില്‍ ക്ലാസുകളില്‍ ചേരാം.

കൊച്ചിൻ കലാഭവനില്‍ നിന്നും പെയ്ന്റിങ്ങും ചുവര്‍ ചിത്ര കലയും പഠിച്ച കലാകാരി സീജ വിശ്വനാഥ് ആണ് ക്ലാസുകള്‍ എടുക്കുന്നത്.

യുകെയില്‍ മിഡ് സസെക്‌സിലെ ബര്‍ജെസ്ഹില്ലില്‍ ആണ് സീജ താമസിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഫോണ്‍ നമ്പര്‍

07721152214

https://www.mygigacreations.com/




കൂടുതല്‍വാര്‍ത്തകള്‍.