CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 24 Seconds Ago
Breaking Now

തന്റെ പേരു പറഞ്ഞ് മകന്‍ എവിടെയും അവസരം ചോദിച്ചിട്ടില്ല ; കൈതപ്രം

ഗാനരംഗത്തേക്ക് പിന്‍ഗാമിയായി  മകനെക്കുറിച്ച് മനസ്സുതുറന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.    തന്റെ രണ്ടു മക്കളില്‍ ദീപുവാണ് സംഗീതത്തിന്റെ വഴിയിലേക്ക് വന്നതെന്നും എന്നാല്‍ തന്റെ പേരു പറഞ്ഞ് മകന്‍ എവിടെയും അവസരം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍  പറയുന്നു.

സത്യന്‍ അന്തിക്കാടിനോടോ മോഹന്‍ലാലിനോടോ മമ്മൂട്ടിയോടോ ഞാനൊന്ന് പറഞ്ഞാല്‍ അവനൊരു അവസരം കൊടുക്കും. എന്നാല്‍ അങ്ങനെ അവസരം കിട്ടിയിട്ട് കാര്യമില്ല. സാമ്പത്തികമായി രക്ഷപ്പെട്ടേക്കാം. അല്ലാതെ മറ്റൊന്നുമാകില്ല. . കൈതപ്രം കൂട്ടിച്ചേര്‍ത്തു .

 




കൂടുതല്‍വാര്‍ത്തകള്‍.