CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 50 Seconds Ago
Breaking Now

ലിമ യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന A ലെവല്‍ സബ്ജക്ടുകള്‍ തെരഞ്ഞെടുക്കുവാനുള്ള ഗൈഡന്‍സ് ക്ലാസുകള്‍ ഇന്ന് നടക്കും

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 ,4 , തീയതികളില്‍ നടത്തിയ   കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളില്‍ പങ്കെടുത്ത മാതാപിതാക്കളുടെ ആവശ്യപ്രകാരം A ലെവല്‍ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന  അറിവുലഭിക്കുന്ന ഒരു ക്ലാസ്  Zoom പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് നടത്തുന്നു.

ഇന്ന് ( 10/04/2021) വൈകുന്നേരം 7 മണിക്ക് നടക്കുന്ന ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെര്‍ ട്യുര്‍ടോണ്‍ ഹൈസ്‌കൂള്‍ അദ്യാപിക  ഷേര്‍ലി ബേബിയാണ് ,കഴിഞ്ഞ 19 വര്‍ഷമായി ഷേര്‍ലി അദ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു 

 സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

വിവരങ്ങള്‍ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് 07788254892, സെക്രട്ടറി സോജന്‍ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോണ്‍ 07736352874  ക്ലാസ്സില്‍ സംബന്ധിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

https://us02web.zoom.us/meeting/register/tZMudeppzwoGtS7QshNkryUCCBkiXGmYmC

After registering, you will receive a confirmation email containing information about joining the meeting.

 




കൂടുതല്‍വാര്‍ത്തകള്‍.