CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 22 Minutes 55 Seconds Ago
Breaking Now

രാഷ്ട്രീയ വ്യത്യാസം ഇന്ന് അവസാനിക്കുമെന്ന് കരുതുന്നു ; ഈ പ്രതിസന്ധിയെ ഒന്നിച്ച് അതിജീവിക്കാം ; പൃഥ്വിരാജ്

ഉജ്ജ്വല വിജയം നേടി തുടര്‍ ഭരണം നേടിയ ഇടതു മുന്നണിക്ക് ആശംസകളുമായി നടന്‍ പൃഥ്വിരാജ്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പൃഥ്വിരാജിന്റെ കുറിപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച എല്‍ഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മള്‍ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേര്‍ന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.