CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 50 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന സനോജ് മാത്യു സാലു ദമ്പതികളുടെ പിതാവ് മാത്യുകുട്ടി നിര്യാതനായി

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന സനോജ് മാത്യു സാലു ദമ്പതികളുടെ പിതാവ് പനയ്ക്കാത്തോട്ടത്തില്‍ മാത്യുകുട്ടി (84 )നിര്യാതനായി. ഹൃദയാഘാതമായിരുന്നു.സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് മൂഴൂര്‍ സെന്റ് മേരിസ് ചര്‍ച്ചില്‍ .

സമീക്ഷ യുകെയുടെ മുന്‍ ഗ്ലോസ്റ്റര്‍ ബ്രാഞ്ച് സെക്രട്ടറിയും സീറോമലബാര്‍ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്‍ സെന്റ് തോമസ് മൂര്‍ യൂണിറ്റ് കോര്‍ഡിനേറ്ററുമായ സനോജ് മാത്യുവിന്റെ പിതാവാണ് അന്തരിച്ചത്. എലിസബത്ത് മാത്യുവാണ് ഭാര്യ.

മോളമ്മ ടോമി,ലിസമ്മ ജെയിംസ്, ബിനോയ് ,സനോജ് മാത്യു എന്നിവർ മക്കളാണ്./p>

സനോജിന്റെ പിതാവിന്റെ വിയോഗത്തില്‍ ജിഎംഎ പ്രസിഡന്റ് സുനില്‍ ജോര്‍ജും, സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും ദുഖം രേഖപ്പെടുത്തി.പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.