CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 23 Seconds Ago
Breaking Now

'സെലിബ്രേഷന്‍ 2022യുകെ ' മ്യൂസിക്കല്‍ കോമഡി ഷോ

ലണ്ടന്‍ : യുകെ മലയാളികളുടെ അഘോഷവേളകളെ കലാസംഗീത വിരുന്നാക്കി മാറ്റുന്ന 'സെലിബ്രേഷന്‍ 2022യുകെ ' ജൈത്ര യാത്ര തുടരുന്നു.

കലാകാരന്മാര്‍ :

സാംസണ്‍ സില്‍വ : പിന്നണി ഗാനരംഗത്തും, സിനിമ സംഗീത സംവിധാനരംഗത്തും അറിയപ്പെടുന്ന കലാകാരന്‍, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാന്‍ഡിലെ നിറസാന്നിധ്യം, ഒരുപാട് രാജ്യങ്ങളില്‍ ആയിരക്കണക്കിന് പ്രോഗ്രാം ചെയ്ത അനുഗ്രഹീത കലാകാരന്‍.

അനൂപ് പാലാ : ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ സീസണ്‍ വണ്‍, സൂര്യ ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ, ഫ്‌ലവഴ്‌സ് ടിവി കോമഡി സൂപ്പര്‍ നൈറ്റ്, മഴവില്‍ മനോരമ സിനിമ ചിരിമ, ഫ്‌ലവഴ്‌സ് ടിവി കോമഡി ഉത്സവം, മഴവില്‍ മനോരമ കോമഡി സര്‍ക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്‌സ്, അമൃത ടിവി കോമഡി വണ്‍സ് അപ്പ് ഓണ്‍ ടൈം.

അറാഫെത്ത് കടവില്‍ : അമൃത ടിവി റിയാലിറ്റി ഷോ സൂപ്പര്‍ ഗ്രൂപ്പ് വിന്നര്‍, പത്തോളം മലയാള സിനിമയില്‍ വില്ലന്‍, കോമഡി നടന്‍. ആള്‍ക്കുട്ടത്തില്‍ ഒരുവന്‍, അമ്മച്ചിക്കുട്ടിലെ പ്രണയകാലം, മാര്‍ട്ടിന്‍, ഹദിയ, ഫേസ് ഓഫ്, സി ഐ ഡി മൂസ തുടങ്ങിയ ചിത്രങ്ങള്‍, പത്തോളം പരസ്യചിത്രങ്ങള്‍, അമ്പതോളം ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാം ഇന്ത്യക്കകത്തും പുറത്തും അഭിനയിച്ചിട്ടുണ്ട്.

ജിനു പണിക്കര്‍ : പ്രൊഫഷണല്‍ സിംഗര്‍, യുകെയിലെ നിരവധി വേദികളില്‍ കഴിവ് തെളിയിച്ച കലാകാരി.

രാജേഷ് : വിവിധ വേദികളില്‍ കഴിവ് തെളിയിച്ച കലാകാരന്‍.

സ്റ്റേജ് ബുക്ക് ചെയ്യാന്‍ വിളിക്കുക.

ബാബു തോട്ടാപ്പിള്ളി.

 

07577834404

 

07378299346

 

01782416774.

 

 

Attachments area

 

 




കൂടുതല്‍വാര്‍ത്തകള്‍.