CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 9 Minutes 25 Seconds Ago
Breaking Now

ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ഭക്തിസന്ദ്രമായി ആഘോഷിച്ചു

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന,  മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് 12 ആം വര്‍ഷ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ഭക്തിസന്ദ്രമായി ആഘോഷിച്ചു. 2025   നവംബര്‍  29 ആം തീയതി ശനിയാഴ്ച   3:00 pm  മുതല്‍ 10 pm വരെ ലണ്ടനിലെ  ബാന്‍സ്റ്റഡില്‍ ഉള്ള, ബാന്‍സ്റ്റഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം അരങ്ങേറിയത് ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി കലാകാരമാരും, കലാകാരികളും ഈ മഹത്തായ ചടങ്ങില്‍ പങ്കെടുത്തു. ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ശ്രീ ലണ്ടന്‍ ഗുരുവായൂരപ്പ  സേവസമിതി നന്ദി അറിയിച്ചു




കൂടുതല്‍വാര്‍ത്തകള്‍.