CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 35 Seconds Ago
Breaking Now

പ്രവാസി കേരളകോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റുമായ ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് ഏലിയാമ്മ വര്‍ക്കി നിര്യാതയായി

പ്രവാസി കേരളകോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി യും യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റുമായ ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് ഏലിയാമ്മ വര്‍ക്കി (ലീലാമ്മ)കമ്പകക്കുന്നേല്‍(75 ) നിര്യാതയായി.

തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേല്‍ പരേതനായ K A വര്‍ക്കിയുടെ ( ജോര്‍ജ് ) ഭാര്യയാണ്. കൈപ്പുഴ കൈതക്കല്‍ പരേതരായ ജോസഫ് , റോസമ്മ എന്നിവരാണ് മാതാപിതാക്കള്‍. മക്കള്‍ ലിജി വരുണ്‍ ( അഡലെയ്ഡ് , ഓസ്‌ട്രേലിയ ), ജിഷ ജിപ്‌സണ്‍ തോമസ് (ലണ്ടന്‍ , UK )

മരുമക്കള്‍ : വരുണ്‍ പി ജോസ് , പുലകുടിയില്‍ ആലക്കോട് , തൊടുപുഴ (ഓസ്‌ട്രേലിയ ), ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , കാളിയാര്‍ , തൊടുപുഴ (UK )

മൃതദേഹം 6 /12 / 2025 ശനിയാഴ്ച രാവിലെ 10 :30 നു ഭര്‍തൃസഹോദരന്‍ പള്ളിക്കാമുറി കമ്പകക്കുന്നേല്‍ പരേതനായ അഗസ്തിയുടെ ഭവനത്തില്‍ കൊണ്ടുവരും. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് പള്ളിക്കാമുറി സെന്റ് . ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നതായിരിക്കും

 

 




കൂടുതല്‍വാര്‍ത്തകള്‍.