CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 25 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചര്‍ച്ചിന്റെ മുന്‍ ട്രസ്റ്റി ബാബു അളിയത്തിന്റെ മാതാവ് ത്രേസ്യ ടീച്ചർ നിര്യാതയായി

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് ചര്‍ച്ചിന്റെ മുന്‍ ട്രസ്റ്റി ബാബു അളിയത്തിന്റെ മാതാവും ചക്കാലമറ്റത്ത് അളിയത്ത് കൊച്ചുവര്‍ക്കിയുടെ ഭാര്യയുമായ ത്രേസ്യ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് .

വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം.

ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു മരണം. കല്ലേറ്റുകര സ്‌കൂള്‍ അധ്യാപികയായിരുന്നു.

മക്കള്‍ വിന്‍സന്‍, ലോറന്‍സ് , ബാബു

മരുമക്കള്‍ സില്‍വി, ജിന്‍സി, ഷീബ

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.