CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 52 Seconds Ago
Breaking Now

എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ തലമൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ച് നാട്ടുകാരുടെ പ്രകടനം

പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ഒളിവിലായിരുന്ന പ്രതി റോഹ്താഷ് കുമാറിനെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് ഇയാളുടെ തലമുണ്ഡനം ചെയ്തും ചെരുപ്പുമാല അണിയിച്ചും നാട്ടുകാര്‍ പ്രകടനം നടത്തി. ഹോളി ദിനത്തിലാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.