CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 18 Seconds Ago
Breaking Now

വിവാഹ മോചന കേസ് ; ഒത്തുതീര്‍പ്പ് ശ്രമവുമായി വിജയ് ; ഭാര്യയ്ക്ക് 240 കോടി നല്‍കാന്‍ നീക്കം

സംഗീതയ്ക്കും മക്കള്‍ക്കുമായി 240 കോടി രൂപ ജീവനാംശം നല്‍കാന്‍ വിജയ് ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിവികെ നേതാവും നടനുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. സംഗീതയ്ക്കും മക്കള്‍ക്കുമായി 240 കോടി രൂപ ജീവനാംശം നല്‍കാന്‍ വിജയ് ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ചെന്നൈയില്‍ സ്വകാര്യ ചടങ്ങില്‍ വിജയ് നടി തൃഷയ്‌ക്കൊപ്പം പങ്കെടുത്തത് ചര്‍ച്ചയായി. ഇവരുമായുള്ള വിവാഹേതര ബന്ധം ആരോപിച്ചാണ് സംഗീത വിവാഹ മോചന ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ ഏപ്രില്‍ 20ന് ഹാജരാകാന്‍ കോടതി വിജയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.