CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 48 Minutes 9 Seconds Ago
Breaking Now

ഐശ്വര്യം നിറഞ്ഞ നല്ല നാളേയ്ക്കായി പ്രതീക്ഷ ; എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

ഏവര്‍ക്കും യൂറോപ് മലയാളിയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

കാര്‍ഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിഷു ആഘോഷമാക്കുന്നു. കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം. ഒരു മികച്ച വര്‍ഷത്തിന് തുടക്കം.

ഏവര്‍ക്കും യൂറോപ് മലയാളിയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

 




കൂടുതല്‍വാര്‍ത്തകള്‍.