
















കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതിവെച്ച് നാടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥി ശിവസൂര്യയെ (17) തേടി പോലീസ് സംഘം ചൊവ്വാഴ്ച വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരിലാണ് കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷം ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്.
ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. പെരിങ്ങത്തൂര്‍ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമാണ് ശിവസൂര്യ. ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായതിനാല്‍ ശി?വ?സൂ?ര്യ?യു?ടെ കൈ?യി?ല്‍ നി?ന്നും അച്ഛന്‍ ഫോണ്‍ വാങ്ങിവെച്ചിരുന്നു. ശി?വ?സൂ?ര്യ വീ?ട് വി?ട്ട് ഇ?റ?ങ്ങു?മ്പോ?ള്‍ വീ?ട്ടി?ല്‍ ആ?രും ഉ?ണ്ടാ?യി?രു?ന്നി?ല്ല. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ഒന്നുമുണ്ടായിരുന്നില്ല.
ശിവസൂര്യയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ക?ണ്ണൂ?ര്‍ സി?റ്റി പോ?ലീ?സ് ക?മ്മീഷ?ണ?ര്‍ വി?ജ?യ് ഭാ?ര?ത് റെ?ഡ്ഡി?യു?ടെ പ്ര?ത്യേ?ക നി?ര്‍?ദേ?ശ?പ്ര?കാ?രം ത?ല?ശേ?രി എ?എ?സ്?പി ഡോ. ?ന?ന്ദു ഗോ?പ?ന്റെ നേ?തൃ?ത്വ?ത്തി?ല്‍ പ്ര?ത്യേ?ക സ്‌ക്വാ?ഡ് രൂ?പീ?ക?രി?ച്ചാ?യിരുന്നു അ?ന്വേ?ഷ?ണം. 'ഞാ?ന്‍ കാ?ശി?ക്ക് പോ?കു?ന്നു, ഇ?നി?യു?ള്ള ജീ?വി?തം അ?വി?ടെ ജീ?വി?ച്ച് ദൈ?വ?ത്തോ?ട?ലി?യും' എ?ന്നാ?ണ് ക?ത്തി?ല്‍ എ?ഴു?തി?യി?രു?ന്ന?ത്.