CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 51 Seconds Ago
Breaking Now

നാടിന്റെ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവച്ച് മറ്റൊരു ഫാമിലി കൂട്ടായ്മ ; കൂനമ്മാവ്, വരാപ്പുഴ, ആലങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് യുകെയില്‍ എത്തിയ മലയാളി കുടുംബങ്ങള്‍ ഒത്തുകൂടി

ചാവറ കുരിയാക്കോസ് അച്ചന്‍ ഏവ്യൂപ്രാസ്യാമ്മ എന്നിവരുടെ  ജീവിതം കൊണ്ട് പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനമ്മാവ് വരാപ്പുഴ ആലങ്ങാട് എന്നീ നാട്ടില്‍ നിന്നും യുകെയില്‍ വന്നവരുടെ ഫാമിലി കൂട്ടായ്മ ശ്രദ്ധേയമായി..ഒക്ടോബര്‍ മാസം 2 3 4  എന്നിദിവസങ്ങളില്‍ വെയിസിലെ ബ്രക്കനില്‍ ആണ് കുടുംബ സംഗമം നടന്നത്.

കലാ കായി പരിപാടികളോടെ ഒത്തുചേര്‍ന്ന എല്ലാവരും നാടിന്റെ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവച്ചാണ് മടങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.