CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 46 Minutes 59 Seconds Ago
Breaking Now

26 കാരി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഭര്‍ത്താവിനോട് സ്‌നേഹം. എന്റെ സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണം എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്

ഇരവിപുരം ഭരണിക്കാവില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സായ (26) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ഭര്‍ത്താവിനോട് സ്‌നേഹം. എന്റെ സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണം എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മരണത്തില്‍ ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.