CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 50 Seconds Ago
Breaking Now

ശില്‍പ്പ പണത്തിന്റെ ഹുങ്ക് കാട്ടുന്നുവെന്ന് വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ബൊളീവുഡ് താരമാണ് ശില്‍പ ഷെട്ടി. ശില്‍പ പങ്കുവയ്ക്കുന്ന ഫിറ്റ്‌നസ് വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ഷെയര്‍ ചെയ്ത വീഡിയോയ്‌ക്കെതിരെയാണ് വിമര്‍ശനം ഉയരുകയാണ്. ശില്‍പ കുടുംബത്തോടൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണത്. എന്നാല്‍ ഡാന്‍സിനിടയില്‍ പാത്രങ്ങള്‍ എറിഞ്ഞു പൊട്ടിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ശില്‍പയുടെ പ്രവൃത്തി ഒരു താരത്തിന് ചേന്നതല്ല. പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്‍പ ഷെട്ടിയുടെ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നു. പണം കൂടുതലുള്ളതിന്റെ ഹുങ്കാണ് ശില്‍പ കാണിക്കുന്നതെന്നും ഒരാള്‍ കുറിക്കുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.