CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 29 Seconds Ago
Breaking Now

യുകെ സൗത്താംപ്ടണ്‍ മലയാളി ചിക്കുവിന്റെ മാതാവ് മുവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്‌കറിയ (81) നിര്യാതയായി

സംസ്‌ക്കാരം 02/11/2019 ശനിയാഴ്ച 2 മണിക്ക്  വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്‌ലേഹം തിരുക്കുടുംബ ദേവാലയത്തില്‍.

ശ്രീമതി ബ്രിജീറ്റ് സ്‌കറിയയുടെ നിര്യാണത്തില്‍ സൗത്താംപ്ടണ്‍  മലയാളീ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയില്‍ സൗത്താംപ്ടണ്‍  മലയാളീ അസോസിയേഷന്‍ പങ്കു ചേരുന്നതിനൊപ്പം പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.