CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 16 Seconds Ago
Breaking Now

ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറ ദൃശ്യം തത്സമയം ; ലക്ഷങ്ങള്‍ സമ്പാദിച്ച 24 കാരന്‍ അറസ്റ്റില്‍

ലൈവ് കാണാന്‍ 500 മുതല്‍ ആയിരംവരെയാണ് ഈടാക്കിയിരുന്നത്. ഡെമോ വീഡിയോയ്ക്ക് നൂറു രൂപയും.

ഭാര്യയോടൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ 24 കാരനാണ് കേസില്‍ അറസ്റ്റിലായത്. യുവാവിന്റെ രണ്ടാം ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്നും 12 ലക്ഷം രൂപയും പോലീസ് കണ്ടെത്തി.

വിവിധ ആപ്പുകളിലൂടെ യുവാവ് ഭാര്യയുമായുള്ള ലൈംഗീക ബന്ധം ലൈവ് സ്ട്രീം ചെയ്താണ് പണം നേടിയത്. ലൈവ് കാണാന്‍ 500 മുതല്‍ ആയിരംവരെയാണ് ഈടാക്കിയിരുന്നത്. ഡെമോ വീഡിയോയ്ക്ക് നൂറു രൂപയും.

ഒരു ദിവസം നാലായിരം വരെ സമ്പാദിച്ചു. ഇയാളുടെ ബാങ്കില്‍ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നത്. കേവലം പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ ഭാര്യയുടെ അറിവോടെയല്ല ഇതെല്ലാം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.