CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 22 Seconds Ago
Breaking Now

മോണ്‍ .ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് .വി .കെ ചാക്കോ നിര്യാതനായി

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ  പിതാവ് അമ്പൂരി  ചുണ്ടെലിക്കാട്ട് വി. കെ  ചാക്കോ (94 ) നിര്യാതനായി .  ഭാര്യ  പാലാ കപ്പിലുമാക്കില്‍ പരേതയായ  ബ്രിജിറ്റ് ചാക്കോ . മക്കള്‍ മറിയാമ്മ , പരേതനായ ജോസ് ചാക്കോ , റോസമ്മ ,ഏലിയാമ്മ ,അന്നമ്മ ,ജോസ് , സിസിലി , ഫാ. ആന്റണി , ടെസ്സി .   സംസ്‌കാരം പിന്നീട് അമ്പൂരി തിരു ഹൃദയദേവാലയ സെമിത്തേരിയില്‍ . പിതാവിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുന്ന പ്രിയപ്പെട്ട ആന്റണി അച്ചന്റേയും  മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ  കുടുംബം ഒന്നാകെ പങ്കു ചേരുന്നതായും  പ്രിയ പിതാവിന്റെ ആത്മ ശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.