CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 22 Seconds Ago
Breaking Now

അഡ്വ .അലക്‌സ് എം അരയത്ത് അന്തരിച്ചു

കുറുപ്പന്തറ :മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും , പൊതു പ്രവര്‍ത്തകനും , തേവരുപറമ്പില്‍ കുടുംബയോഗം മുന്‍ പ്രസിഡന്റുമായ അഡ്വ .അലക്‌സ് എം അരയത്ത്  (57 വയസ് ,ഡിസയര്‍നെസ്റ്റ്  ഫ്‌ലാറ്റ് കളത്തിപ്പടി കോട്ടയം ) നിര്യാതനായി . കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ പെണ്‍കുട്ടികളുടെ രാജ്യാന്തര ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയിച്ചു ഏക ദിന ഹൈ കമ്മീഷണര്‍ ആകാന്‍ അവസരം ലഭിച്ച ഐശ്വര്യ യുടെ പിതാവാണ് , സംസ്‌കാരം പിന്നീട്

ഭാര്യ അനിതാ അലക്‌സ്

മക്കള്‍ ആതിരാ , ഐശ്വര്യ , ആശിഷ്

മരുമകന്‍  വിനയ് മാത്യു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.