CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 16 Minutes 50 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ മലയാളി സെബാസ്റ്റ്യന്‍ ജോസഫിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് നിര്യാതയായി

ഗ്ലോസ്റ്റര്‍ മലയാളി സെബാസ്റ്റ്യന്‍ ജോസഫിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

കുറവിലങ്ങാട് കളത്തൂര്‍ വരകുകാലായില്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (81) നിര്യാതയായി മക്കള്‍ റവ ഡോ. ജോര്‍ജ് വരകുകാലായില്‍ (ഉദയ്പൂര്‍ രൂപത), കുര്യന്‍ ജോസഫ് (അമലജ്യോതി,ഗ്യാസ് വെയര്‍ഹൗസ്,കളത്തൂര്‍) ആനി ബെന്നി (ടീച്ചര്‍ നിര്‍മ്മല പബ്ലിക് സ്‌കൂള്‍, പിഴക്, രാമചുരം) റവ ഡോ ജോജോ വരകുകാലായില്‍ സുപ്പീരിയര്‍ ജനറല്‍ CST കോണ്‍ഗ്രിഗേഷന്‍, ആലുവ , മാത്യു ജോസഫ് ഡയറക്ടര്‍ (അമലജ്യോതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബംഗളൂരു). സെബാസ്റ്റ്യന്‍ ജോസഫ്(ഗ്ലോസ്റ്റര്‍ , യുകെ) ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ സിനഡാലിറ്റി അംഗം.ഭാര്യ ബിന്‍സി സെബാസ്റ്റ്യന്‍, റോയല്‍ ഹോസ്പിറ്റല്‍, ഗ്ലോസ്റ്റര്‍ ) റവ ഫാ കുര്യാക്കോസ് നെടിയകാലയില്‍ MCBS (യുഎസ്എ) സഹോദരനാണ്. റവ. സിസ്റ്റർ  ജസീന്ത,സിസ്റ്റർ ക്ലാരമ്മ  SAB എന്നിവർ ഭര്‍തൃ സഹേദരിമാരാണ്‌. സംസ്‌കാരം പിന്നീട് ഇടവക ദേവാലയത്തില്‍ പരേതയുടെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തോടൊപ്പം യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.