നിങ്ങളുടെ കുട്ടിക്ക് ബോളിവുഡ് ഡാന്‍സില്‍ താല്പര്യമുണ്ടോ. അവരുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലും നിങ്ങള്‍ ശ്രദ്ധാലുവാണോ. എങ്കില്‍, വരൂ. കെന്റ് - ലെ ജില്ലിങ്ങമില്‍ ഈ സെപ്റ്റംബര്‍ 21-മുതല്‍, എല്ലാ ഞായറാഴ്ചയും 12 മണിക്ക് ഡാന്‍സ് ക്ലാസുകള്‍ ആരംഭിക്കുന്നു. 7 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ്, ബോളിബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഫൗണ്ടര്‍ - ശ്രീ രതീഷിന്റെ നേതൃത്വത്തില്‍ ഡാന്‍സ് ക്ളാസ്സുകള്‍, Woodlands Academy-യില്‍ (Woodlands Road, Gillingham - ME7 2DU) നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്, 07442669185, 07478728555 എന്നീ നമ്പരുകളില്‍ വിളിക്കുക.