
















ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ ഒരുമിച്ചു കെന്റില്‍ ആദ്യമായി ഇന്ത്യന്‍ കെന്റ് മേള സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 15 ന് കെന്റ് ലെ മെഡ് വേ ടൗണില്‍ ചാത്തത്തിലുള്ള ലോര്‍ഡ്‌സ് വുഡ് ലെഷര്‍ സെന്ററില്‍ വച്ചാണ് മേള നടക്കുന്നന്നത്.ഉച്ചക്ക് 12 മണി മുതല്‍ രാത്രി 9 മണി വരെ ആണ് മേളയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.
ഫുഡ് സ്റ്റാളുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാംസ്, ലൈവ് മ്യൂസിക് ആന്‍ഡ് ഡിജെ, ഷോപ്പിംഗ് ബസാര്‍, കിഡ്‌സ് സോണ്‍, സ്പിരിറ്റ്വല്‍ ആന്‍ഡ് വെല്‍നെസ്സ് സോണ്‍ എന്നിവ മേളയുടെ ആകര്‍ഷണം ആണ്.പ്രവേശനം, കാര്‍പാര്‍ക്കിങ് എന്നിവ തികച്ചും സൗജന്യമാണ്.എന്‍ട്രി രെജിസ്ട്രഷനും, വേദിയില്‍ പെര്‍ഫോമന്‍സ് ചെയ്യാനുള്ള രെജിസ്ട്രഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബുക്ക് ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSeL161V3ad4_ewI6Q4pKfA7oQGrRa-UTfu0Pc0ZoUG0KdB25A/viewform