തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കേറിയ താരമാണ് റെജിന കസാന്ദ്ര. ഗൗതം കാര്‍ത്തിക് നായകനാകുന്ന ചിത്രത്തിലെ രംഗങ്ങള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.
ബിക്കിനിയില്‍ അതീവ ഗ്ലാമറസായി ഗൗതം കാര്‍ത്തിക്കിനൊപ്പം നടി പ്രത്യക്ഷപ്പെടുന്നത്. ബീച്ച് സോങ് രംഗമാണിത്. തായ്‌ലാന്‍ഡിലാണ് ചിത്രീകരണം. വരലക്ഷ്മി ശരത് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ നക്ഷത്രം എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായി താരമെത്തി. പക്ഷെ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായി. പുതിയ ചിത്രത്തിലെ ഗ്ലാമര്‍ സിനിമയെ രക്ഷിക്കുമോ എന്ന് കാത്തിരുന്ന് കാണാം.