CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 48 Seconds Ago
Breaking Now

ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും, നമുക്ക് തേപ്പുകാരി എന്നൊരു പേരും കിട്ടും ;അനുപമ

പ്രേമം എന്ന ചിത്രത്തിലെ  മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടീയാണ് അനുപമ പരമേശ്വരന്‍. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും തനിക്ക് ലഭിച്ച തേപ്പിനെ കുറിച്ചും നടി മനസ്സുതുറക്കുകയാണ്.

പ്രേമത്തില്‍ തേച്ചത് പോലെ ജീവിതത്തിലും തേച്ച അനുഭവങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു. 'കുറെ പിള്ളേര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും ലഭിക്കും'. അനുപമയുടെ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.