CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 59 Seconds Ago
Breaking Now

വഴിയില്‍ കണ്ട എട്ടുവയസുകാരിയെ ഗോഡൗണിലെത്തിച്ചു ; ബലാത്സംഗം ചെയ്ത് മൂന്ന് ആണ്‍കുട്ടികള്‍

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു.

എട്ടുവയസ്സുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തായി പരാതി. തെക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലയിലാണ് സംഭവം. വീടിനടുത്തുള്ള ഗോഡൗണിലേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയായിരുന്നു പീഡനം. സംഭവത്തില്‍ 12ഉം 13ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഗോഡൗണില്‍ കൊണ്ടുപോയി വസ്ത്രം ഊരിമാറ്റി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.മാര്‍ച്ച് 14ന് ആണ് പൊലീസ് വിവരമറിയുന്നത്. വൈദ്യ പരിശോധന നടത്തി . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.