CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 26 Seconds Ago
Breaking Now

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 5ന്

ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 5-ന് നോട്ടിംഗ്ഹാമിലെ ലെന്റന്‍ മാര്‍ക്കസ് ഗാര്‍വി സെന്ററില്‍ നടക്കും.

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 5-ന് നോട്ടിംഗ്ഹാമിലെ ലെന്റന്‍ മാര്‍ക്കസ് ഗാര്‍വി സെന്ററില്‍ നടക്കും.

ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ഓണാഘോഷങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കുട്ടികള്‍ക്കായുള്ള വിനോദങ്ങളും മത്സരങ്ങളും, വിവിധ പ്രായക്കാര്‍ക്കുള്ള മത്സരങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ പ്രധാന ആകര്‍ഷണമായി രുചികരമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. ഏവരേയും പരിപാടിയിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി നോട്ടിംഗ്ഹാം മലയാളി കള്‍ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.