CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 54 Seconds Ago
Breaking Now

ചരിത്രമാവാന്‍ യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള നാളെ സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ ; സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

പിറവിയെടുത്ത നാള്‍ മുതല്‍  യുക്മയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച  മിഡ്‌ലാന്‍ഡ്‌സ്  റീജിയന്‍ ഇത്തവണത്തെ കലാമേള അവിസ്മരണീയമാക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

നാളെ രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കുന്ന കലാമേള ഉദ്ഘാടനം ചെയ്യുന്നത് ബഹുമാനപ്പെട്ട കേരള  സാംസ്‌ക്കാരിക/പ്രവാസി  വകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് ആണ്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും 

കലാമേള  ഉദ്ഘാടനം ചെയ്യുവാന്‍ മന്ത്രി സമ്മതിച്ചത് യുക്മ എന്ന സംഘടനയ്ക്കുള്ള അംഗീകാരമായി സംഘാടകര്‍ കണക്കാക്കുന്നു. 

ഉദ്ഘാടനത്തിന് ശേഷം നാല് സ്‌റ്റേജുകളിലായി മല്‍സരങ്ങള്‍ ആരംഭിക്കും. വിവിധ ഇനങ്ങളിലായി അഞ്ഞൂറോളം മല്‍സരങ്ങള്‍ നടക്കും.വൈകുന്നേരം ഏഴുമണിയോടെ സമാപിക്കുന്ന  വിധത്തിലാണ്

പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.,മിതമായ നിരക്കില്‍ കേരളീയ ഭക്ഷണവും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.

പത്താം വാര്‍ഷികം പിന്നിടുന്ന സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍(ടങഅ) ആണ് മിഡ്‌ലാന്‍ഡ്‌സിലെ മലയാളിയുടെ കലാമാമാങ്കത്തിനു ആതിഥ്യം വഹിക്കുന്നത്.മുന്‍പ് നാഷണല്‍ കലാമേളയും റീജണല്‍ കലാമേളയും നടത്തി സംഘാടക മികവ് തെളിയിച്ച ടങഅ ഇത്തവണയും പിഴവുകള്‍ ഇല്ലാതെ റീജണല്‍ കലാമേള നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

കലാമേളയുടെ വിജയത്തിന്  താഴെപ്പറയുന്ന കമ്മിറ്റിയാണ്  നേതൃത്വം നല്‍കുന്നത് 

 

 

Programme chairman            Roy Francis

 

co-ordinators    Peter joseph ,jaya kumar Nair ,  Biju.T.Joseph

 

Registration.      Lijo john , Annie Kurian, Shigy Reji, Gritfy maria,  Robin sma,  Jose Mathew,  Sally Binoy  sma

.

stage 1,2,3,4                    Suresh kumar, Anish john,  Binu Mathew, Anil Anlikkal, Shibu paul,

Jacob Punoose, Sebastian muthuparakunnel,  siby john,

shajil Thomas, Rojan Jacob,  Vinu Hormis & Aji Mangalath

 

Office      Sunil Rajan, Beena sence,  Ajai LKC,  Bince George

 

Etnry In charge-   James Joseph,  Rijo john,  Rainu Thomas

 

PRO   Sebastian Antony

 

Finance  Kuruvilla Thomas, Rijo John

 

Food   Joby jose, Vincent sma,  Abinesh sma,  Abin sma

 

Judging  panel   Vijee k .p,  Mammen Philip.

 

 

കലാമേള നടക്കുന്ന ഹാളിന്റെ വിലാസം

 

NCHS College

Newcastle Under Lyme

Gallowstree Lane

Stoke on Trent

ST5 2QS

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.