CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 47 Seconds Ago
Breaking Now

സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവകയുടെ കണ്‍വെന്‍ഷന്‍ ഇന്ന് പോർട്സ്മൌത്തിൽ..

സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവക യുകെയുടെ ആഭിമുഖ്യത്തിലുള്ള സാറ്റലൈറ്റ് കണ്‍വെന്‍ഷന്റെ ഭാഗമായി സൗത്താംപ്റ്റണ്‍  പോർട്സ്മൌത്ത്  പ്രാര്‍ത്ഥന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18 ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ മാര്‍ത്തോമാ കണ്‍വെന്‍ഷന്‍ പോര്‍ത്ത്‌സ് മൗത്തില്‍ വച്ച് നടത്തപ്പെടുന്നു.ഇടവക വികാരി ഫാ ജോര്‍ജ് പൂനമഠത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ ഈ വര്‍ഷത്തെ മുഖ്യ പ്രഭാഷകനായി മാര്‍ത്തോമാ സഭയുടെ ന്യൂഡല്‍ഹി ഇടവക വികാരി റവ ഡോ പിടി തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

എല്ലാ വിശ്വാസികളേയും ഈ കണ്‍വെന്‍ഷനിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.ഇതോടനുബന്ധിച്ച് സെന്റ് ജോണ്‍സ് വോയ്‌സിന്റെ ഗാന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

venue

 

സ്. Michaels saints church

Hampsted road 

Portsmouth

PO64AS

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാം തോമസ് -078877517060




കൂടുതല്‍വാര്‍ത്തകള്‍.