രാമപുരം . എടക്കോലി വഞ്ചിത്താനത്ത് പരേതനായ വി . എല്‍ . തോമസിന്റെ ഭാര്യ അച്ചു തോമസ് ( 84 ) നിര്യാതയായി . ഉഴവൂര്‍ കൂന്തമറ്റം കുടുംബാംഗം ആണ് .സംസ്‌കാരം പിന്നീട് എടക്കോലി സെന്റ് ആന്‍സ് ക്‌നാനായ പള്ളിയില്‍ . മക്കള്‍ . ലില്ലിക്കുട്ടി തോമസ് വട്ടുകുളം (ഉഴവൂര്‍ ),സിറിയക് തോമസ് (വഞ്ചിത്താനത്ത് ട്രേഡേഴ്‌സ് ഉഴവൂര്‍ ), ഡെന്നിസ് തോമസ് ( കായല്‍ റസ്റ്ററന്റ്‌സ് യു .കെ ), ഫ്രാന്‍സിസ് തോമസ് ( വഞ്ചിത്താനത്ത് എന്റര്‍പ്രൈസസ് ഉഴവൂര്‍ ), സിന്‍സി മാത്യു കടുതോടില്‍ (യു . എസ് . എ ) , ജെയ്‌മോന്‍ തോമസ് ( കായല്‍ റെസ്റ്റോറന്റ്‌സ് യു .കെ .)മരുമക്കള്‍ പരേതനായ കെ കെ തോമസ് ( ഉഴവൂര്‍ ) , ബീന ബാബു , അനിത ചാക്കോ(ലെസ്റ്റര്‍ യു .കെ ) ,ഷിജി ഫ്രാന്‍സിസ് ,മാത്യു സൈമണ്‍ ( കിടങ്ങൂര്‍ , യു എസ് എ ), ജിഷ ജെയ്‌മോന്‍ ( ലെസ്റ്ററ്റര്‍ യു കെ ).